Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിൽ നഴ്സുമാരുടെ ഒഴിവ്,ഒഡെപെക് വഴി അപേക്ഷിക്കാം

June 18, 2023

June 18, 2023

ന്യൂസ്‌റൂം ബ്യുറോ
തിരുവനന്തപുരം : സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നഴ്സുമാരുടെ ഒഴിവിലേക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ ഓവര്‍സീസ് ഡവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കണ്‍സള്‍ട്ടന്റ് ലിമിറ്റഡ് (ODEPC) മുഖേന അപേക്ഷിക്കാം.

ബിഎസ്സി/ പിബിബിഎസ്സി, എംഎസ്സി നഴ്സിങ് യോഗ്യതയുള്ള വനിതകള്‍ക്കാണ് അവസരം. ഉയര്‍ന്ന പ്രായം 35. രണ്ട് വര്‍ഷ പ്രവൃത്തി പരിചയം ഉണ്ടാവണം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 24. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.in കാണുക.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News