Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇന്ത്യയിൽ മതസ്വാതന്ത്ര്യം ഭീഷണി നേരിടുന്നതായി യു.എസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം

November 24, 2022

November 24, 2022

ന്യൂസ്‌റൂം ബ്യുറോ
ഇന്ത്യയിലെ മതസ്വാതന്ത്ര്യവും മതവുമായി ബന്ധപ്പെട്ട മനുഷ്യാവകാശങ്ങളും ഭീഷണി നേരിടുകയാണെന്ന് യു.എസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം. രാജ്യത്തെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള USCIRFന്റെ പുതിയ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.
യുഎസ്‌സിഐആര്‍എഫിന്റെ നിരീക്ഷണങ്ങളെ ‘പക്ഷപാതപരവും കൃത്യമല്ലാത്തതും’ എന്ന് വിശേഷിപ്പിച്ച് ഇന്ത്യ മുന്‍പ് നിരസിച്ചിരുന്നു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം അനുശാസിക്കുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങളില്‍ ‘പ്രത്യേക ആശങ്കയുള്ള രാജ്യമായി’ഇന്ത്യയെ പ്രഖ്യാപിക്കണമെന്നായിരുന്നു USCIRFന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നത്.
അതേസമയം കമ്മിഷന്റെ ശുപാര്‍ശകളെ അംഗീകരിക്കാന്‍ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് തയ്യാറായിട്ടില്ല. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News