April 29, 2023
April 29, 2023
ന്യൂസ്റൂം ബ്യൂറോ
റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി ബൈജു ദിവാകരന്(53) അല്‍ഖര്‍ജ് സനയ്യയില്‍ നിര്യാതനായി. നെഞ്ചുവേദനയെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സനയ്യയില്‍ 22 വര്‍ഷമായി റേഡിയേറ്റര്‍ വര്‍ക്ക് ഷോപ്പ് നടത്തി വരുകയായിരുന്നു ബൈജു ദിവാകരന്.
പിതാവ്: ദിവാകന്‍, മാതാവ്: ബേബി, ഭാര്യ: ചന്ദ്രലേഖ, മക്കള്‍: ആദിത്യന്, അഭിഷേക്.
ന്യൂസ്റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI