Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
ഉംറ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനിടെ തിരൂർ സ്വദേശി ബസ്സിൽ മരിച്ചു

March 03, 2023

March 03, 2023

ന്യൂസ്‌റൂം ബ്യുറോ 

ജിദ്ദ : തിരൂർ പുറത്തൂർ സ്വദേശിനി സഫിയ അവറസ്സാനകത്ത് (62) ജിദ്ദയിൽ അന്തരിച്ചു.

ഉംറ നിർവഹിക്കാനെത്തി നാട്ടിലേക്ക് തിരിക്കാൻ എയർപോർട്ടിലേക്ക് പോകുന്ന പോകുന്ന വഴിയിൽ അസ്വസ്ഥത അനുവഭവപ്പെട്ടതിനെ തുടർന്ന് കിങ് അബ്ദുള്ള ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ഭർത്താവ് പരേതനായ  മുഹമ്മദ് എന്ന ബാപ്പുട്ടി.
ഏകമകൻ മുഹമ്മദ്  ഷാഹിദ് അബുദാബിയിൽ നിന്നും ജിദ്ദയിൽ എത്തിയിട്ടുണ്ട്.

നടപടികൾ പൂർത്തിയാക്കി  മൃതദേഹം ജിദ്ദ ഹയ്യ് ഫൈഹ റഹ്‌മാനിയ മസ്ജിദ് മഖ്ബറയിൽ ഖബറടക്കി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News