Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയിൽ തീപൊള്ളലേറ്റ് തൃശൂർ സ്വദേശി മരിച്ചു

June 02, 2023

June 02, 2023

ന്യൂസ്‌റൂം ബ്യുറോ
റിയാദ്: സൗദിയില്‍ ആവി പിടിക്കുന്നതിനിടെ തീ പൊളളലേറ്റ് മലയാളി മരിച്ചു. തൃശൂര്‍ കോതപറമ്ബ് സ്വദേശി പാണ്ടപറമ്ബത്ത് മുഹമ്മദ് റാഫി (50) ആണ് മരിച്ചത്.
ജലദോഷത്തെ തുടര്‍ന്നാണ് റാഫി കെറ്റിലില്‍ ആവി പിടിച്ചത്. ഗ്യാസ് സ്റ്റൗ കത്തിച്ച്‌ കെറ്റില്‍ വെള്ളം ചൂടാക്കി ആവി പിടിക്കുന്നതിനിടെ പുതപ്പിലേക്ക് തീ പടരുകയായിരുന്നു. റൂമിലുള്ളവരെല്ലാം ഉറക്കമായിരുന്നതിനാല്‍ പൊള്ളലേറ്റ കാര്യം ആരും അറിഞ്ഞിരുന്നില്ല.

പിതാവ്: ഇസ്മായില്‍, മാതാവ്: സൈനബ. ഭാര്യ: ഗനിയ. മക്കള്‍: റിസ്‌വാന ഫാത്തിമ, മുഹമ്മദ് ഫര്‍ഹാന്‍, മുഹമ്മദ് റൈഹാന്‍.

ഏറ്റവും പുതിയ വാർത്തകളും തൊഴിൽ സാധ്യതകളും അറിയാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News