Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിലെ ജിസാനിൽ ഷെല്ലാക്രമണം,വീടിനും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു 

May 11, 2021

May 11, 2021

ജിസാൻ : സൗദിയിലെ ജിസാനിൽ ഹൂതി മിലീഷ്യകൾ നടത്തിയ ഷെല്ലാക്രമണത്തിൽ വീടിനും നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ പറ്റി. പ്രദേശത്തെ ഒരു വീടിന്റെ മുറ്റത്താണ് ഷെല്ലുകൾ പതിച്ചത്.ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ജിസാൻ സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽ ഗാംദി അറിയിച്ചു.

സ്ഫോടകവസ്തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ട് ഉപയോഗിച്ച് ചെങ്കടലിന് തെക്ക് ഭീകരാക്രമണം നടത്താനുള്ള ഹൂതി മിലീഷ്യകളുടെ ശ്രമവും പരാജയപ്പെടുത്തിയതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയർ തുർക്കി അൽ മാലിക്കി പറഞ്ഞു.ആക്രമണത്തിന് തൊട്ടു മുമ്പ് ഹൂതികളുടെ സായുധ ബോട്ട് സഖ്യസേന കണ്ടെത്തി തകർക്കുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News