Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
സൗദിയിലെ ജിസാനിൽ കനത്ത മഴയിൽ ഇടിമിന്നലേറ്റ് കുട്ടി മരിച്ചു,നിരവധി വാഹനങ്ങൾ വെള്ളത്തിനടിയിൽ

August 20, 2022

August 20, 2022

ജിസാൻ : സൗദിയിൽ ജിസാൻ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നതിനിടെ ഇടിമിന്നലേറ്റ് കുട്ടി മരിച്ചു.പാറക്കെട്ടുകൾ റോഡുകളിലേക്ക് വീണ് പലയിടങ്ങളിലും ഗതാഗത സ്തംഭനമുണ്ടായി.ഒട്ടേറെ വാഹനങ്ങൾ വെള്ളത്തിനടിയിലാണ്.

സബിയയിൽ 12 വയസ്സ് പ്രായമുള്ള കുട്ടിയാണ് ഐടിമിന്നലേറ്റ് മരിച്ചത്.സമീപത്തെ ആട്ടിൻപറ്റങ്ങളുടെ അടുത്തേക്ക് നടന്നുപോകുന്നതിനിടെയാണ് കുട്ടിക്ക് ഇടിമിന്നലേറ്റത്.സബിയക്കും ഖോസ് അൽ ജആഫിറക്കുമിടയിലെ പാലം ഒലിച്ചുപോയെങ്കിലും സ്വദേശി യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.

ഫീഫ മലയിലുണ്ടായ ഉരുൾപൊട്ടലിൽ വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടങ്ങളുണ്ടായി.പാലങ്ങൾ ഒലിച്ചുപോയി.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News