Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയിലെ റിയാദ് ജവാസാത്ത് മേധാവി അന്തരിച്ചു

March 02, 2023

March 02, 2023

ന്യൂസ്‌റൂം ബ്യുറോ 

റിയാദ് :സൗദിയിലെ റിയാദ് ജവാസാത്ത് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍സഅദ് അന്തരിച്ചു.

2021 ജനുവരിയിലാണ് ഇദ്ദേഹം റിയാദ് ജവാസാത്ത് മേധാവിയായി ചുമതലയേറ്റത്. നേരത്തെ ജവാസാത്ത് ഡയറക്ടറേറ്റിന്റെ മീഡിയ ഡയറക്ടര്‍ ആയിരുന്നു. രാജ്യത്തെ ജനങ്ങള്‍ക്കും താമസക്കാര്‍ക്കും നിരവധി സേവനങ്ങളനുഷ്ടിച്ച അല്‍ സഅദിന്റെ നിര്യാണത്തില്‍ നിരവധി പേർ അനുശോചനം അറിയിച്ചു.

അസര്‍ നിസ്‌കാരാനന്തരം അമീര്‍ ഫഹദ് ബിന്‍ മുഹമ്മദ് മസ്ജിദില്‍ മയ്യിത്ത് നമസ്കാരത്തിന് ശേഷം  അല്‍മന്‍സൂരിയ മഖ്ബറയില്‍ ഖബറടക്കും.

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News