Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സൗദിയിൽ നിന്നുള്ളവർക്ക് അധിക ടിക്കറ്റുകൾ, 'പച്ചപ്പട'യുടെ ആരാധകർ ഖത്തറിലേക്ക്

November 07, 2022

November 07, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : നവംബർ 20ന് ആരംഭിക്കുന്ന ലോകകപ്പിൽ സൗദിയുടെ പച്ചപ്പടക്ക് സ്റ്റേഡിയങ്ങളിൽ ആവേശം നിറക്കാൻ ആരാധകർ ഖത്തറിലേക്ക്.സൗദി അറേബ്യൻ ഫുട്‍ബോൾ ഫെഡറേഷനാണ് ഇതിനുള്ള അവസരമൊരുക്കുന്നത്.

സൗദി ഫുട്‍ബോൾ ടീം മത്സരങ്ങളുടെ ടിക്കറ്റുകൾ സൗദി സ്പോട്സ്ക്ലബ്ബുകളും വഴി ആരാധകർക്ക് വിതരണം ചെയ്യുന്നു.സൗദി ഫുട്‍ബോൾ ടീമിനെ പിന്തുണയ്ക്കാനും ആവേശം പകരാനും താൽപര്യമുള്ളവരെ ക്ലബ്ബുകളും മാധ്യമസ്ഥാപനങ്ങളും നാമനിർദേശം ചെയ്യും.

സൗദി അറേബ്യൻ ഫുട്‍ബോൾ ഫെഡറേഷന്റെ പിന്തുണയോടെ,ഫിഫയുമായുള്ള ഏകോപനത്തിലൂടെ 'ഖിദാം'ആപ് വഴി അധിക ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News