Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ജിദ്ദ സൂഖ് സവാരീഖില്‍ വന്‍ തീപ്പിടുത്തം, ആളപായമില്ല

May 13, 2023

May 13, 2023

ന്യൂസ്‌റൂം ബ്യൂറോ
ജിദ്ദ: ജിദ്ദയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തെ പ്രസിദ്ധ പുരാതന സൂഖുകളിലൊന്നായ സൂഖ് സവാരീഖില്‍ വന്‍ തീപ്പിടുത്തം. വ്യാഴാഴ്ച രാത്രിയാണ് തീപ്പിടുത്തമുണ്ടായത്. സ്ഥലത്തെ നിരവധി കടകള്‍ക്ക് തീപ്പിടിക്കുകയായിരുന്നു. ആളപായമില്ല. അഗ്നിശമനസേനയുടെ മുപ്പതോളം വാഹനങ്ങളെത്തി മണിക്കൂറുകള്‍ നീണ്ട തീവ്രശ്രമത്തിനൊടുവിലാണ് തീ അണച്ചത്. 

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News