Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
വാഹനാപകടത്തെ തുടര്‍ന്ന് പത്തനംതിട്ട സ്വദേശി സൗദിയില്‍ മരിച്ചു

May 05, 2023

May 05, 2023

ന്യൂസ്‌റൂം ബ്യൂറോ
റിയാദ്: അല്‍ഖഫ്ജിക്ക് സമീപം അബുഹൈദരിയാ റോഡിലുണ്ടായ വാഹനാപകടത്തില്‍ പത്തനംതിട്ട തിരുവല്ല തലവടി സ്വദേശി ലാജി മാമ്മൂട്ടില്‍ ചെറിയാന്‍ (54) മരിച്ചു. കുവൈത്തിലെ വ്യവസായ സ്ഥാപകനായ എന്‍.ബി.ടി.സി കമ്പനിയില്‍ ജനറല്‍ വര്‍ക്ക്‌സ് വിഭാഗം മാനേജറായി ജോലി ചെയ്തു വരികയായിരുന്നു.

ജോലിയുമായി ബന്ധപ്പെട്ട് സൗദിയിലെത്തിയ ഇദ്ദേഹം കുവൈത്തിലേക്ക് മടങ്ങുന്നതിനിടെ ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. ഭാര്യ: അനീറ്റ ചെറിയാന്‍(കുവൈത്ത് കിപിക്‌സ് ജീവനക്കാരി), മക്കള്‍: ജോയാന്‍ അച്ചു ചെറിയാന്‍, ജെസ്ലിന്‍ എല്‍സ ചെറിയാന്‍, ജയ്ഡന്‍ അന്ന ചെറിയാന്‍.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News