Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ബഹറൈനിൽ പ്രവാസിയായിരുന്ന ഓർക്കാട്ടേരി സ്വദേശി നാട്ടിൽ നിര്യാതനായി

August 25, 2021

August 25, 2021

മനാമ : ദീർഘകാലം ബഹ്‌റൈനിൽ പ്രവാസിയായിരുന്ന വടകര ഓർക്കാട്ടേരി മുയിപ്ര സ്വദേശി ഞാറ്റോത്തിൽ മൂസ(67) നാട്ടിൽ നിര്യാതനായി.ഖത്തരിൽ നിരവധി ബന്ധുക്കളും സുഹൃത്തുക്കളുമുണ്ട്.ചൊവ്വാഴ്ച രാത്രി കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.

ഭാര്യ : കുഞ്ഞിപ്പാത്തു. മക്കൾ : റഷീദ്(ബഹ്‌റൈൻ),റഹീന ഏറാമല,റഹീസ മേമുണ്ട,റംസീന മുക്കാളി. മരുമക്കൾ : അലി,നിസാർ(ഇരുവരും ഖത്തർ),റിയാസ്,ഹസീന,റഷീദ്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.പരസ്യങ്ങൾക്ക് 00974 66200167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക. 

 


Latest Related News