Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ചികിത്സയ്ക്കിടെ യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു,മുഴുവൻ ഇന്ത്യക്കാരും ഇന്ന് രാത്രിക്ക് മുമ്പ് ഒഴിഞ്ഞുപോകണമെന്ന് അന്ത്യശാസനം

March 02, 2022

March 02, 2022

യുദ്ധം രൂക്ഷമായ യുക്രൈനിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി കൂടി മരിച്ചു.പഞ്ചാബിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥി ചന്ദൻ ജിന്റൽ(21)ആണ് മരിച്ചത്.പഞ്ചാബ് ബർണാല സ്വദേശിയാണ്.വീഴ്ചയെ തുടർന്ന് കഴിഞ്ഞ മാസം ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

ഇതിനിടെ,ഖർകീവിലുള്ള മുഴുവൻ ഇന്ത്യക്കാരും ഇന്ന് രാത്രിക്ക് മുമ്പ് ഒഴിഞ്ഞു പോകണമെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.സുരക്ഷിത ഇടങ്ങളിലേക്ക് മാറണമെന്നാണ് നിർദേശം.ഇന്ന് രാത്രി യുക്രൈൻ സമയം 6.30 ന് മുമ്പ് ഖാർകീവ് വിടണമെന്നാണ് അന്ത്യശാസനം.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News