Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
പക്ഷാഘാതം പിടിപെട്ട് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

August 10, 2023

August 10, 2023

ന്യൂസ്‌റൂം ബ്യൂറോ 

റിയാദ് : മലപ്പുറം പടപ്പറമ്പ് പാങ്ങിച്ചേണ്ടി സ്വദേശി ഉമറുല്‍ ഫാറൂഖ് (34) ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നിര്യാതനായി. ആറുമാസമായി റിയാദിലെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ പക്ഷാഘാതം പിടിപെട്ട് ചികിത്സയിലായിരുന്നു. 

ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ റെസ്റ്റോറന്റിലായിരുന്നു ജോലി ചെയ്തിരുന്നത്. പിതാവ്: സൈതലവി, ഭാര്യ: ഹൈറുന്നിസ,  മകന്‍: ഫൈസാന്‍.
സഹോദരങ്ങള്‍: ഹമീദ് (റിയാദ്), ഹനീഫ, ഫെസല്‍ ബാബു, ആയിഷ, ഫിര്‍ദൗസ്, യൂസഫ്, അബ്ദുറഹ്മാന്‍. നിയമനടപടികൾ പുരോഗമിക്കുകയാണ്.  

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News