Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഹജ്ജ് നിയമ ലംഘകർക്ക് 50,000 റിയാൽ വരെ പിഴയും തടവും

February 24, 2024

news_malayalam_hajj_umrah_updates

February 24, 2024

ന്യൂസ്‌റൂം ഡെസ്ക്

മക്ക: ഹജ്ജ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി. ആവശ്യമായ അനുമതികളില്ലാതെ ഹജ്ജ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും 50,000 സൗദി റിയാൽ പിഴ ചുമത്തുമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

ശരിയായ പെർമിറ്റ് ഇല്ലാതെ തീർത്ഥാടകരെ കൊണ്ടുപോകുന്ന വ്യക്തികൾക്കും 50,000 റിയാൽ വരെ പിഴ ചുമത്തും. ഇത്തരം നിയമലംഘനങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് ആറ് മാസം തടവും, തുടർന്ന് സൗദി അറേബ്യയിൽ നിന്ന് നാടുകടത്തലും 10 വർഷത്തേക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കും ഏർപെടുത്തും. നിയമലംഘകർ മാധ്യമ ചാനലുകൾ വഴി പൊതുജന അപകീർത്തിയും നേരിടേണ്ടിവരുമെന്നും മന്ത്രാലയം അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News