Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയിൽ സ്വന്തം പേരിലുള്ള ഉപയോഗിക്കാത്ത വാഹനങ്ങൾ മാർച്ച് ഒന്നിന് മുമ്പ് ഒഴിവാക്കണം

February 14, 2024

news_malayalam_new_rules_in_saudi

February 14, 2024

ന്യൂസ്‌റൂം ഡെസ്ക്

ജിദ്ദ- സൗദി അറേബ്യയിൽ സ്വന്തം പേരിലുള്ള ഉപയോഗിക്കാത്തതും പഴകിയതുമായ വാഹനങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. മാർച്ച് ഒന്നിന് മുമ്പ് ഇത്തരം വാഹനങ്ങൾ അബ്ഷിർ പ്ലാറ്റ് ഫോം വഴി സ്വന്തം പേരിൽ നിന്ന് മാറ്റണമെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി. ഈ കാലയളവിൽ സൗകര്യം പ്രയോജനപ്പെടുത്തിയാൽ സാമ്പത്തിക ബാധ്യതകളുണ്ടാകില്ല.

 

അതേസമയം, വാഹനവും നമ്പർ പ്ലേറ്റുകളും അംഗീകൃത കേന്ദ്രത്തിലെത്തി നേരിട്ട് കൈമാറണം. രേഖകളും വാഹനവും കൈമാറുമ്പോൾ സ്വീകരിച്ചുവെന്ന് സ്ഥിരീകരിക്കുന്ന ഒ.ടി.പി മൊബൈലിൽ വരും. ഇത് കേന്ദ്രത്തിന് കൈമാറണമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News