Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
സൗദിയില്‍ നാലാം നിലയില്‍ നിന്ന് വീണ രണ്ട് വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു

March 25, 2024

news_malayalam_two_year_girl_miraculously_survive_after_downfall_in_saudi

March 25, 2024

ന്യൂസ്‌റൂം ഡെസ്‌ക്

റിയാദ്: സൗദി അറേബ്യയില്‍ നാലാം നിലയില്‍ നിന്ന് വീണ രണ്ടുവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. റിയാദിലെ അഫീഫ് നഗരത്തിലെ കെട്ടിടത്തില്‍ നിന്നാണ് കുഞ്ഞ് താഴേക്ക് വീണത്. സൗദിയില്‍ താമസക്കാരനായ മൗതി അല്‍ മുര്‍ഷിദിന്റെ മകള്‍ റേതലാണ് മരണത്തില്‍ നിന്ന് അതിശയകരമായി രക്ഷപ്പെട്ടത്. സഹോദരി അബദ്ധത്തില്‍ തുറന്ന ഹാളിലെ ജനാലയിലൂടെ കുഞ്ഞ് അതിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. നിലത്ത് വീണ കുഞ്ഞിനെ സെക്യൂരിറ്റി ഗാര്‍ഡ് എടുത്ത് വേഗത്തില്‍ അടിയന്തര സഹായം ലഭ്യമാക്കുകയായിരുന്നു.

 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News