Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
കുവൈത്തിൽ മയക്കുമരുന്ന് കടത്താൻ സഹായിച്ച കസ്റ്റംസ് ഉദ്യോഗസ്ഥരായ സഹോദരങ്ങൾ പിടിയിൽ

April 13, 2024

news_malayalam_arrest_updates_in_kuwait

April 13, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് കടത്താൻ സഹായിച്ചതിന് കസ്റ്റംസ് ഉദ്യോഗസ്ഥരായ രണ്ട് സഹോദരങ്ങൾ പിടിയിലായി. കുവൈത്തിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗമാണ് ഇവരെ പിടികൂടിയതെന്ന് അൽസെയാസ്സ പത്രം റിപ്പോർട്ട് ചെയ്തു. അൽ സാൽമി ബോർഡർ ക്രോസിൽ ജോലി ചെയ്യുന്ന രണ്ട് പേരെയാണ് അറസ്റ്റ് ചെയ്‌തത്‌. ക്രോസിംഗിൽ ഡ്യൂട്ടിയിലായിരിക്കുമ്പോൾ മയക്കുമരുന്ന് കടത്താൻ സഹായിച്ചതിനാണ് നടപടി. പ്രോസിക്യൂട്ടർമാരിൽ നിന്ന് പെർമിറ്റ് നേടിയ ശേഷം കുവൈത്തിലെ അൽ ജഹ്‌റയിലുള്ള പ്രതികളുടെ വീട്ടിൽ പോലീസ് റെയ്‌ഡും നടത്തിയിരുന്നു. ഇവരുടെ പക്കൽ നിന്ന് 12 കിലോഗ്രാം ഹാഷിഷും പോലീസ് കണ്ടെത്തി. ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News