Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയില്‍ പാസ്‌പോര്‍ട്ട് തടഞ്ഞുവെയ്ക്കുന്ന സ്‌പോണ്‍സര്‍മാര്‍ക്ക് 15 വര്‍ഷം വരെ തടവ് ലഭിക്കും

January 14, 2024

news_malayalam_new_rules_in_saudi

January 14, 2024

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികളുടെ പാസ്‌പോര്‍ട്ട് തടഞ്ഞുവെയ്ക്കുന്ന സ്‌പോണ്‍സര്‍മാര്‍ക്ക് കര്‍ശന ശിക്ഷ വിധിക്കും. പാസ്‌പോര്‍ട്ട് തടഞ്ഞുവെയ്ക്കുന്ന സ്‌പോണ്‍സര്‍ക്ക് 15 വര്‍ഷം വരെ തടവും ഒരു മില്യണ്‍ റിയാല്‍ പിഴയും വിധിക്കുമെന്ന് സൗദി അഭിഭാഷകന്‍ മുന്നറിയിപ്പ് നല്‍കി. 

പാസ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ സ്‌പോണ്‍സര്‍മാര്‍ വിസമ്മതിക്കുന്നത് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്ന കുറ്റകൃത്യമായി കണക്കാക്കുമെന്നും അഭിഭാഷകനായ സിയാദ് അല്‍ ഷാലന്‍ പറഞ്ഞു. സൗദി നിയമപ്രകാരം ഇത്തരം കുറ്റകൃത്യങ്ങള്‍ മനുഷ്യക്കടത്ത് കുറ്റങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News