Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
2034 ഫിഫ വേള്‍ഡ് കപ്പില്‍ സൗദി ആതിഥേയരായേക്കും

October 31, 2023

news_malayalam_sports_news_updates

October 31, 2023

ന്യൂസ്‌റൂം ബ്യുറോ

സിഡ്‌നി:2034 ഫിഫ വേള്‍ഡ് കപ്പിനായുള്ള ലേലത്തില്‍ നിന്ന് ഓസ്‌ട്രേലിയ പിന്‍മാറി. ഇതോടെ വേള്‍ഡ് കപ്പിന് സൗദി ആതിഥേയത്വം വഹിക്കാനുള്ള സാധ്യത വര്‍ധിച്ചു. അടുത്ത വര്‍ഷം ഫിഫ കോണ്‍ഗ്രസ് വേദിയില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഏഷ്യ- ഓഷ്യനിയ രാജ്യങ്ങള്‍ക്ക് ഫിഫ വേദി അനുവദിച്ചതില്‍ സൗദി മാത്രമാണ് ഔദ്യോഗികമായി അപേക്ഷ നല്‍കിയിട്ടുള്ളത്.

സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ ടൂര്‍ണമെന്റിന്റെ ആതിഥേയത്വം വഹിക്കുന്നതില്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ തന്നെ വിവിധ ഭൂഖണ്ഡങ്ങള്‍ സൗദിക്ക് പിന്തുണ അറിയിച്ചിരുന്നു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News