Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
സൗദിയിൽ 'ഹജ്ജ്, ഉംറ മീഡിയത്തോൺ' അവതരിപ്പിച്ച് മാധ്യമ മന്ത്രാലയം

February 17, 2024

news_malayalam_event_updates_in_saudi

February 17, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്: സൗദിയിൽ 'ഹജ്ജ്, ഉംറ മീഡിയത്തോൺ' ആരംഭിച്ചു. മാധ്യമ മന്ത്രാലയത്തിലെ സെൻ്റർ ഫോർ ഗവൺമെൻ്റ് കമ്മ്യൂണിക്കേഷൻ (സിജിസി), പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാമുമായി (പിഇപി) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 

ഹജ്ജ്, ഉംറ കവറേജുമായി ബന്ധപ്പെട്ട മാധ്യമ മേഖലയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള നൂതന ആശയങ്ങൾ, പദ്ധതികൾ, പരിഹാരങ്ങൾ എന്നിവ വളർത്തിയെടുക്കാനും, തീർത്ഥാടകരുടെ ആവശ്യങ്ങൾ മെച്ചപ്പെടുത്താനും, മൊത്തത്തിലുള്ള തീർഥാടന അനുഭവം മെച്ചപ്പെടുത്താനും, മാധ്യമ കവറേജിൻ്റെ ഗുണനിലവാരം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

മാരത്തോണിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ (mediathon.media.gov.sa) രജിസ്റ്റർ ചെയ്യാം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News