Breaking News
ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  |
സൗദിയിലെ സ്കൂൾ ബസ് അപകടത്തിൽ വിദ്യാർഥികൾക്ക്‌ പരിക്ക് 

September 24, 2023

Qatar_News_Malayalam

September 24, 2023

ന്യൂസ്‌റൂം ബ്യുറോ

ജിദ്ദ: സൗദിയിൽ നടന്ന ബസ് അപകടത്തിൽ ജിദ്ദ  ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾക്ക്‌ പരിക്കേറ്റു. ദമാം ഇന്ത്യൻ സ്‌കൂളിൽ ക്ലസ്റ്റർ മീറ്റിങ്ങിന് ശേഷം തിരിച്ചു വരികയായിരുന്ന വിദ്യാർഥിനികളുടെ ബസാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ, പരിക്ക് ഗുരുതരമല്ല.  

ദമാമിനും റിയാദിനും ഇടയിലാണ് അപകടം നടന്നത്. വിദ്യാർഥികൾ സഞ്ചരിച്ച ബസും മറ്റൊരു ട്രക്കും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു. ബസിന്റെ ഒരു വശത്താണ് ട്രക്കിടിച്ചത്. പരിക്കേറ്റ രണ്ടു വിദ്യാർഥിനികളെ വിമാനത്തിൽ ജിദ്ദയിലേയ്ക്ക് കൊണ്ടു പോയിട്ടുണ്ട്. ബസിലുണ്ടായിരുന്ന മറ്റു വിദ്യാര്‍ഥിനികളെ മറ്റൊരു വാഹനത്തിലും ജിദ്ദയില്‍ എത്തിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G
 


Latest Related News