Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഉംറ തീര്‍ത്ഥാടകര്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള സമയപരിധി നിശ്ചയിച്ചു

April 21, 2024

news_malayalam_saudi_arabia_sets_dealine_for_umrah_pilgrims_to_leave_country

April 21, 2024

ന്യൂസ്റൂം ഡെസ്‌ക്

റിയാദ്: സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് രാജ്യം വിടാനുള്ള സമയപരിധി നിശ്ചയിച്ചു. ഉംറ തീര്‍ത്ഥാടര്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള അവസാന ദിവസം, ജൂണ്‍ 6 ആയിരിക്കുമെന്ന് സൗദി ഹജ്ജ്- ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ഹജ്ജ് സീസണിനോട് അനുബന്ധിച്ചാണ് തീരുമാനം. 

അതേസമയം വിദേശ തീര്‍ത്ഥാടകര്‍ക്കുള്ള ഉംറ വിസയ്ക്ക് സൗദി അറേബ്യയില്‍ പ്രവേശിച്ച തീയതി മുതല്‍ 90 ദിവസത്തെ സാധുതയുണ്ട്. എന്നാല്‍ ഉംറ വിസകള്‍ മറ്റ് വിസകളിലേക്ക് മാറ്റാന്‍ കഴിയില്ലെന്ന് മന്ത്രാലയം അറിയിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News