Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിലെ അൽഹസയിൽ വിദ്യാർഥിനികളുമായി സഞ്ചരിച്ച സ്‌കൂൾ ബസിന് തീപ്പിടിച്ചു

August 22, 2023

August 22, 2023

ന്യൂസ്‌റൂം ബ്യുറോ

അൽഹസ: സൗദിയിലെ അൽ ഹസയിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപ്പിടിച്ചു. അതേസമയം, ബസ്സിലെ എല്ലാ വിദ്യാർഥിനികളും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. 

ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം. സ്‌കൂൾ കഴിഞ്ഞ് വിദ്യാർഥിനികളെയുമായി തിരിച്ചു പോകുകയായിരുന്ന സമയത്താണ് അപകടമുണ്ടായത്. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടിന് പുറമെ രാജ്യത്തെ ചൂട് കാലാവസ്ഥയും അപകടത്തിന് കാരണമാണെന്ന് അധികൃതർ അറിയിച്ചു. ബസിൽ തീ കണ്ട ഉടൻ തന്നെ ഡ്രൈവർ ബസ് നിർത്തി മുഴുവൻ വിദ്യാർഥിനികളെയും പുറത്തെത്തിക്കുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News