Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
30 ശ​ത​മാ​നം വ​രെ കിഴിവ് പ്ര​ഖ്യാ​പി​ച്ച് സൗ​ദി എ​യ​ര്‍ലൈ​ന്‍സ് 

November 28, 2023

Qatar_Malayalam_News

November 28, 2023

ന്യൂസ്‌റൂം ബ്യുറോ

ജി​ദ്ദ: സൗ​ദി എ​യ​ര്‍ലൈ​ന്‍സ് എ​ല്ലാ അ​ന്താ​രാ​ഷ്​​ട്ര വിമാനത്താവളങ്ങളിലേക്കും 30 ശ​ത​മാ​നം വ​രെ കി​ഴി​വോ​ടെ ‘ഗ്രീ​ന്‍ ഫ്ലൈ ​ഡേ ഓ​ഫ​ര്‍’ പ്ര​ഖ്യാ​പി​ച്ചു. ഈ കിഴിവിൽ ഡി​സം​ബ​ര്‍ ഒ​ന്നു​ മു​ത​ല്‍ 2024 മാ​ര്‍ച്ച് 10 വ​രെ യാത്രക്കാർക്ക് യാ​ത്ര​ ചെ​യ്യാം. ബി​സി​ന​സ്, ഇ​ക​ണോ​മി ക്ലാ​സ് വി​ഭാ​ഗ​ങ്ങ​ള്‍ക്കും ഈ ​ആ​നു​കൂ​ല്യം ബാ​ധ​ക​മാ​ണ്. 

കൂടാതെ, റൗ​ണ്ട്-വ​ണ്‍വേ ഫ്ലൈ​റ്റു​ക​ള്‍ക്കും കി​ഴി​വ് ബാ​ധ​ക​മാ​ണ്. സൗ​ദി എ​യ​ര്‍ലൈ​നി​​ന്റെ വെ​ബ്സൈ​റ്റ് വഴിയോ, സ്മാ​ര്‍ട്ട്ഫോ​ണ്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ വഴിയോ, സെ​യി​ല്‍സ് ഓ​ഫീ​സു​ക​ള്‍ വ​ഴിയോ ടി​ക്ക​റ്റ്​ എ​ളു​പ്പ​ത്തി​ല്‍ ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News