Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
റിയാദിൽ നിർമാണത്തിലിരിക്കുന്ന ആശുപത്രി കെട്ടിടത്തിന് തീപിടിച്ചു

August 17, 2023

August 17, 2023

ന്യൂസ്‌റൂം ബ്യൂറോ 

റിയാദ്: റിയാദിൽ നിർമാണത്തിലിരിക്കുന്ന ആശുപത്രി കെട്ടിടത്തിന് തീപിടിച്ചു. നഗരത്തിലെ നോർത്ത് ഏരിയയിൽ നിർമാണത്തിലിരിക്കുന്ന ആശുപത്രി കെട്ടിടത്തിനാണ് തീപിടിച്ചത്. വിവരം ലഭിച്ചയുടനെ അഗ്‌നി ശമന സേനയുടെ ജീവനക്കാർ സംഭവ സ്ഥലത്തെത്തി തീ അണക്കാനുള്ള പരിശ്രമങ്ങൾ ആരംഭിച്ചു. നിർമ്മാണ വസ്തുക്കളിൽ നിന്നാകാം തീ പടർന്നതെന്നാണ് നിഗമനം. ആളപായമുണ്ടായതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News