Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയില്‍ റമദാന്‍ ഡിസ്‌കൗണ്ട് ഓഫര്‍ സീസണ്‍ ആരംഭിച്ചു 

February 20, 2024

news_malayalam_ramadan_updates_in_saudi

February 20, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്- സൗദി അറേബിയയിലെ വ്യാപാരസ്ഥാപനങ്ങളില്‍ റമദാന്‍, പെരുന്നാൾ (ഈദുല്‍ ഫിത്വര്‍) ഡിസ്‌കൗണ്ട് വില്‍പന ആരംഭിച്ചു. ഇന്ന് (ചൊവ്വ) മുതല്‍ ഏപ്രില്‍ 14 വരെയാണ് ഡിസ്‌കൗണ്ട് മേള ഉണ്ടായിരിക്കുകയെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ തന്നെ ഷോപ്പിംഗ് നടത്താന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതി. 

വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴിയുള്ള ഡിസ്‌കൗണ്ട് വില്‍പനക്കും അനുമതിയുണ്ട്. അതേസമയം നിയമവിധേയമായാണോ ഡിസ്‌കൗണ്ട് വില്‍പനയെന്ന് പരിശോധിക്കാന്‍ അധികൃതരുടെ പരിശോധന തുടരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News