Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
സൗദിയിൽ അധ്യയന വർഷത്തിന്റെ ആദ്യ ദിനം ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകൻ മരിച്ചു

August 29, 2023

August 29, 2023

ന്യൂസ്‌റൂം ബ്യുറോ

മക്ക: സൗദിയിലെ തമീം അൽ ദാരി സ്‌കൂളിലെ ഫിസിക്കൽ എജ്യുക്കേഷൻ ഇൻസ്ട്രക്ടർ ബന്ദർ അബ്ദുൾ അസീസ് ഖോജ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ദിവസം ഒന്നാം ക്ലാസിലുള്ള വിദ്യാർത്ഥികളുമായി ക്ലാസിന് ഒരുങ്ങുമ്പോഴാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്.

മരിച്ച അധ്യാപകന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് അനുശോചനം അറിയിച്ചു. മക്കയിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ മുഹമ്മദ് ബിൻ അഹമ്മദ് അൽ മദ്ഖലിയും, മറ്റ് വിദ്യാഭ്യാസ മേധാവികളും സഹപ്രവർത്തകരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News