Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
റമദാൻ: കുവൈത്ത് ഇന്ത്യൻ എംബസിയുടെ ഔട്ട്‌സോഴ്‌സിംഗ് സെന്ററിന്റെ പ്രവൃത്തി സമയത്തിൽ മാറ്റം

March 09, 2024

news_malayalam_indian_arrested_in_kuwait

March 09, 2024

ന്യൂസ്‌റൂം ബ്യുറോ

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ റ​മ​ദാ​നോടനുബന്ധിച്ച് ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ഔ​ട്ട്‌​സോ​ഴ്‌​സി​ങ് സെന്ററിന്റെ പ്രവൃത്തി സ​മ​യ​ത്തി​ൽ മാ​റ്റം വരുത്തി. കോ​ൺ​സു​ലാ​ർ അ​റ്റ​സ്റ്റേ​ഷ​ൻ, പാ​സ്‌​പോ​ർ​ട്ട്, വി​സ എ​ന്നി​വ​ക്കു​ള്ള ബി.​എ​ൽ.​എ​സ് ഔ​ട്ട്‌​സോ​ഴ്‌​സി​ങ് സെ​ന്റ​ർ റ​മ​ദാ​ൻ മാ​സ​ത്തി​ൽ പു​തു​ക്കി​യ പ്ര​വൃ​ത്തി സ​മ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.

കു​വൈ​ത്ത് സി​റ്റി, ജി​ലീ​ബ്, ഫ​ഹാ​ഹീ​ൽ എ​ന്നീ മൂ​ന്ന് ബി.​എ​ൽ.​എ​സ് സെ​ന്റ​റു​ക​ൾ റ​മ​ദാ​ൻ കാ​ല​യ​ള​വി​ൽ ശ​നി മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ 9 മണി മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3 മണി വ​രെ പ്ര​വ​ർ​ത്തി​ക്കും. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് അ​വ​ധി​യാ​യി​രി​ക്കും. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ൾ അ​പേ​ക്ഷ​ക​ർ​ക്ക് അ​ടു​ത്ത പ്ര​വൃ​ത്തി ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് 3 മണി മു​ത​ൽ 4 മണി ​വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ അ​ത​ത് കേ​ന്ദ്ര​ങ്ങ​ളിലെത്തി സ്വീകരിക്കാമെന്നും എംബസി അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News