Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

January 24, 2024

news_malayalam_death_news_in_saudi

January 24, 2024

ന്യൂസ്‌റൂം ഡെസ്ക്

ജിദ്ദ: സൗദിയിൽ ചികിത്സയിലായിരുന്ന കോപ്പനാംകണ്ടി അഷ്റഫ്(47)  മരിച്ചു. സ്ട്രോക്ക് വന്ന് രണ്ടാഴ്ചയായി ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹിയും ജിദ്ദ കെഎംസിസി നാദാപുരം മണ്ഡലം വൈസ് പ്രസിഡന്റുമായിരുന്നു. പിതാവ്: പരേതനായ കോപ്പനാംകണ്ടി കുഞ്ഞാലി ഹാജി, മാതാവ്: ബിയ്യാത്തു. ഭാര്യ: ഷഫീന. മക്കൾ: മിൻഹ (മാഹി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥിനി), മുഹറിസ് (15), മുസമ്മിൽ(8), സൈനബ്(3). സഹോദരങ്ങൾ: അമ്മത്, ബഷീർ, ജമീല, മാമി, മൊയ്തു, കാസിം, സുബൈർ (ജിദ്ദ), ആസ്യ, നസീമ, ഷഫീന, റഷീദ്. നിയമനടപടികൾക്ക് ശേഷം മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News