Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
വൈദ്യുതാഘാതമേറ്റ് മലപ്പുറം സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു

October 07, 2023

Qatar_News_Malayalam

October 07, 2023

ന്യൂസ്‌റൂം ബ്യുറോ

ജിദ്ദ: ജിദ്ദയിൽ വൈദ്യുതാഘാതമേറ്റ് മലയാളി യുവാവ് മരിച്ചു. മലപ്പുറം കോടൂർ മാങ്ങാട്ടുപുരം സ്വദേശി സൈതലവി (38) ആണ് മരിച്ചത്. ജിദ്ദ ഹറാസാത്തിൽ രാവിലെ ജോലിക്കിടെയാണ് വൈദ്യുതാഘാതമേറ്റത്. മൃതദേഹം ജാമിയയിലുള്ള അന്തലൂസിയാ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.

പി​താ​വ്: മുഹമ്മദ് അലി. മാ​താ​വ്: ഖദീജ. ഭാ​ര്യ: ചെറുതൊടി ആദില. മ​ക്ക​ൾ: ഹിൽഫ ഷെറിൻ, ഫൈസാൻ 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News