Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
മക്കയിൽ വൈദ്യുതാഘാതമേറ്റ് മലപ്പുറം സ്വദേശി മരണപ്പെട്ടു

October 07, 2023

Gulf_Malayalam_News

October 07, 2023

ന്യൂസ്‌റൂം ബ്യുറോ

മക്ക: മക്കയിൽ മലയാളി യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. മലപ്പുറം ചുങ്കത്തറ കാട്ടിച്ചിറ സ്വദേശി അനസ് മാട്ടറ (23) ആണ് മരിച്ചത്. മക്ക ഷറായ ബ്രോസ്റ്റഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. 

ഇന്ന്‌ (ശനിയാഴ്ച്ച) പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കട വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റെന്നാണ് കരുതുന്നത്. അവിവാഹിതനായിരുന്നു. പിതാവ്: കുഞ്ഞിമുഹമ്മദ് (ഖത്തർ). മാതാവ് സുനിത. സഹോദരങ്ങൾ: ഹാരിസ്, ഹർഷ.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News