Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
മ​ദീ​ന​യി​ൽ ഷ​ട്ടി​ൽ ബ​സു​ക​ളു​ടെ സർവീസ് സ​മ​യം നീ​ട്ടി​

March 31, 2024

news_malayalam_new_rules_in_saudi

March 31, 2024

ന്യൂസ്‌റൂം ഡെസ്ക്

മ​ദീ​ന: മ​ദീ​ന​യി​​ൽ ഷ​ട്ടി​ൽ ബ​സ്​ സർവീ​സു​ക​ളു​ടെ സ​മ​യം നീ​ട്ടി. മ​ദീ​ന ന​ഗ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​ നിന്ന്​ ആ​ളു​ക​ളെ മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലേ​ക്കും ഖു​ബാ​അ്​ പ​ള്ളി​യി​ലേ​ക്കും വേ​ഗ​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​ന്​ മ​ദീ​ന വി​ക​സ​ന അ​തോ​റി​റ്റി​യാ​ണ്​ ഷ​ട്ടി​ൽ ബ​സ്​ സ​ർ​വീ​സ്​ ആ​രം​ഭി​ച്ച​ത്.

ഉ​ച്ച​യ്ക്ക് 3 മണി മു​ത​ൽ സർവീസ് ആ​രം​ഭിക്കും. പു​ല​ർ​ച്ചെ അ​ര​മ​ണി​ക്കൂ​റോ​ളം, അ​താ​യ​ത്​ ഖി​യാ​മു​ലൈ​ൽ ന​മ​സ്​​കാ​രം ക​ഴി​യും വ​രെയാണ് സർവീസ് നീട്ടിയത്. മ​ദീ​ന നി​വാ​സി​ക​ളെ​യും സ​ന്ദ​ർ​ശ​ക​രെ​യും മ​സ്​​ജി​ദു​ന്ന​ബ​വി, ഖു​ബ​അ്​ പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും എ​ത്തി​ക്കു​ന്ന​തി​ന്​ ഏ​ഴ്​ സ്ഥ​ല​ങ്ങ​ൾ സ​ർ​വീ​സി​ന്​ നി​ർ​ണ​യി​ച്ചി​ട്ടു​ണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News