Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിൽ തൊഴിലാളികളുടെ ഉച്ചവിശ്രമ നിയമം പിൻവലിച്ചു 

September 17, 2023

Malayalam_Gulf_News

September 17, 2023

ന്യൂസ്‌റൂം ബ്യുറോ

റി​യാ​ദ്: സൗ​ദി​യി​ൽ ഉ​ച്ച​സ​മ​യ​ത്ത് പു​റം ​ജോ​ലി​ക​ളി​ൽ​ നി​ന്ന് തൊ​ഴി​ലാ​ളി​ക​ളെ വി​ല​ക്കി​യ നി​യ​മം പി​ൻ​വ​ലി​ച്ചതായി മാ​ന​വ​ശേ​ഷി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സെപ്റ്റംബർ 20 മു​ത​ൽ ഈ ​നി​യ​മം ബാ​ധ​ക​മല്ലെന്നും അധികൃതർ വ്യക്തമാക്കി. ശ​ക്ത​മാ​യ ചൂ​ടി​നെ തു​ട​ർന്നായിരുന്നു  ഉ​ച്ച​സ​മ​യ​ത്ത് പു​റം ​ജോ​ലി​ക​ളി​ൽ​ നിന്ന് തൊഴിലാളികളെ വിലക്കിയത്. ചൂ​ട്​ കു​റ​ഞ്ഞു​ തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ നി​യ​മം പി​ൻ​വ​ലി​ക്കാ​ൻ തീരുമാനിച്ചതെന്നും മ​ന്ത്രാ​ല​യം അറിയിച്ചു.

ഉ​ച്ച​ക്ക് 12 മു​ത​ൽ വൈ​കീ​ട്ട്​ മൂ​ന്നു​ വ​രെ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ഇ​ള​വാ​ണ്‌ പിൻവലിച്ചത്. തൊഴിലാളികൾക്ക് ഉ​ച്ച​വി​ശ്ര​മം ലഭിച്ചതിന് പകരം​ രാ​ത്രി​യി​ലാ​യിരുന്നു​ ക​മ്പ​നി​ക​ൾ തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്ക്​ നി​യോ​ഗി​ച്ചി​രു​ന്ന​ത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News