Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കുവൈത്തിൽ ഭിക്ഷാടനത്തിനെതിരെ കർശന നടപടി; ഹോട്ട് ലൈൻ നമ്പർ ആരംഭിച്ചു 

March 13, 2024

news_malayalam_ramadan_updates_in_kuwait

March 13, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ റമദാൻ മാസത്തിൽ ഭിക്ഷാടനം തടയുന്നതിന് ശക്തമായ നടപടികളുമായി ആഭ്യന്തരമന്ത്രാലയം. ഭിക്ഷാടനം നടത്തുന്നവരെ സംബന്ധിച്ച വിവരങ്ങൾ അറിയിക്കുന്നതിന് മന്ത്രാലയം ഹോട്ട്‌ലൈൻ നമ്പർ ആരംഭിച്ചു. 

ഭിക്ഷാടനം സംബന്ധിച്ച പരാതികൾ 25589655/25589644 എന്നീ നമ്പറുകളിലാണ് അറിയിക്കേണ്ടത്. കൂടാതെ, ആഭ്യന്തര മന്ത്രാലയത്തിന്റെ എമർജൻസി നമ്പറായ 112 എന്ന നമ്പറിൽ 24 മണിക്കൂർ നേരവും വിവരങ്ങൾ അറിയിക്കാൻ സൗകര്യം ഒരുക്കിയതായി മന്ത്രാലയത്തിന്റെ പൊതു സമ്പർക്ക വിഭാഗം അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News