November 13, 2023
November 13, 2023
റിയാദ്: സൗദിയിലെ അൽബാഹയ്ക്ക് സമീപം അഖീക്കിലുണ്ടായ വാഹനാപകടത്തിൽ കൊല്ലം സ്വദേശി മരിച്ചു. കൊല്ലം ഇളമ്പല്ലൂർ സ്വദേശി ഷാജി അബൂബക്കർ (40) ആണ് മരിച്ചത്.
പിതാവ്: അബൂബക്കർ, മാതാവ്: നബീസ ബീവി. ഭാര്യ: സജിത. മക്കൾ: ഷെറീന, മുഹമ്മദ് യാസീൻ, സുലു. നിയമനടപടികൾ പുരോഗമിക്കുകയാണ്.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F