Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മക്ക ഹറാമിൽ ‘ഇഅ്​തികാഫ്​’ രജിസ്ട്രേഷൻ ആരംഭിച്ചു

March 18, 2024

news_malayalam_hajj_umrah_updates

March 18, 2024

ന്യൂസ്‌റൂം ഡെസ്ക്

മ​ക്ക: മ​സ്​​ജി​ദു​ൽ ഹറാ​മി​ൽ ഇ​അ്​​തി​കാ​ഫി​നു​ള്ള (നിശ്ചിത ദിവസങ്ങളിൽ പ്രാർത്ഥനകൾക്കായി പള്ളിയിൽ തങ്ങുക) ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.ഇന്നലെ (ഞാ​യ​റാ​ഴ്ച) മു​ത​ൽ ആ​രം​ഭി​ച്ച ര​ജി​സ്​​ട്രേ​ഷ​ൻ നി​ശ്ചി​ത ആ​ളു​ക​ളു​ടെ എ​ണ്ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ​ തുടരും. മ​സ്​​ജി​ദു​ൽ ഹറാ​മി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്കേ​ണ്ട​തി​​​ന്റെ ആ​വ​ശ്യ​ക​ത അ​തോ​റി​റ്റി ഊ​ന്നി​പ്പ​റ​ഞ്ഞു. ​അ​പേ​ക്ഷ​ക​രു​ടെ പ്രാ​യം 18 വ​യ​സ്സി​ൽ കു​റ​വാ​യി​രി​ക്ക​രു​ത്. റ​മ​ദാ​ൻ 20 മു​ത​ലാ​ണ്​ ഇ​അ്​​തി​കാ​ഫി​നാ​യു​ള്ള പ്ര​വേ​ശ​നം ആ​രം​ഭി​ക്കു​ക. https://eservices.gph.gov.sa/Permessions/PermHome/SqlVisitIndex/ എ​ന്ന ലി​ങ്ക് വ​ഴി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​നാ​കു​മെ​ന്നും അ​തോ​റി​റ്റി വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News