Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിൽ വാഹനങ്ങൾ വെട്ടിച്ചാലുള്ള പിഴ ഇരട്ടിപ്പിച്ചു; പരമാവധി പിഴ 6,000 റിയാൽ ആക്കി 

January 10, 2024

news_malayalam_new_rules_in_saudi

January 10, 2024

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദിയിൽ വാഹനങ്ങൾ വെട്ടിക്കുന്നത് (ഡോഡ്ജിംഗ്) ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്നും നിയമലംഘകർക്ക് 3,000 റിയാൽ മുതൽ 6,000 റിയാൽ വരെ പിഴ ചുമത്തുമെന്നും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് വിഭാഗം അറിയിച്ചു. നിലവിലുള്ള പരമാവധി പിഴ 3000 റിയാലാണ്. അശ്രദ്ധമായ വെട്ടിക്കൽ നിയന്ത്രണം നഷ്ടപ്പെടുന്നതിനും വിനാശകരമായ അപകടങ്ങൾക്കും ഇടയാക്കുമെന്ന് അധികൃതർ എക്‌സിൽ വ്യക്തമാക്കി. 

 

നിയമലംഘകർക്ക് പിഴ ഈടാക്കുന്നതിന് പുറമെ എട്ട് ബ്ലാക്ക് പോയിന്റുകൾ, 30 ദിവസത്തെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഷൻ, പരമാവധി മൂന്ന് മാസത്തെ തടവ് എന്നിവ ഉൾപ്പെടെ ശിക്ഷയായി ലഭിക്കാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News