Breaking News
എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ |
സൗദിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവ് വിധിച്ചു

January 16, 2024

news_malayalam_arrest_updates_in_saudi

January 16, 2024

ന്യൂസ്‌റൂം ബ്യുറോ

റിയാദ് : സൗദി അറേബ്യയില്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവ് വിധിച്ചു. പിടിച്ചെടുത്ത സ്വര്‍ണം കണ്ടുകെട്ടാനും സൗദി കോടതിയാണ് വിധിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു.

സൗദി വിമാനത്താവളത്തിലൂടെ സ്വദേശത്തേക്ക് സ്വര്‍ണം കടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. രണ്ട് കിലോ ഭാരമുള്ള പതിനാറ് സ്വര്‍ണക്കട്ടികള്‍ പ്രതിയില്‍ നിന്ന് പിടിച്ചെടുത്തു. ബാഗില്‍ രഹസ്യമായി ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം പിടിച്ചെടുത്തതെന്ന് പോലീസ് കോടതിയില്‍ വ്യക്തമാക്കി. അതേസമയം പ്രതിയുടെ പൗരത്വം വെളിപ്പെടുത്തിയിട്ടില്ല.

ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഒരു അറബ് പ്രവാസിയേയും ആറ് സൗദി പൗരന്‍മാരേയും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സൗദി കോടതി ശിക്ഷിച്ചിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News