Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിൽ‍ ലൈസൻസില്ലാതെ ഓൺലൈൻ സ്‌റ്റോർ നടത്തിയ പ്രവാസി അറസ്റ്റിൽ

January 23, 2024

news_malayalam_arrest_updates_in_saudi

January 23, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ് - റിയാദിൽ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനോ നിക്ഷേപക ലൈസൻസോ ഇല്ലാതെ ഓൺലൈൻ വ്യാപാര മേഖലയിൽ പ്രവർത്തിച്ച ഏഷ്യൻ വംശജനെ വാണിജ്യ മന്ത്രാലയം അറസ്റ്റ് ചെയ്തു. ടിക്‌ടോക്ക് പ്ലാറ്റ്‌ഫോമിലൂടെയാണ് വിദേശി ഓൺലൈൻ സ്റ്റോർ നടത്തിയിരുന്നത്. മന്ത്രാലയം ഓൺലൈൻ സ്റ്റോർ അടപ്പിച്ചു. ഇ-കൊമേഴ്‌സ് നിയമം അനുസരിച്ച ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് പ്രതിയെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News