Breaking News
ക്രൂരമായ കൊലപാതകം വീഡിയോയിൽ പകർത്തിയ പ്രവാസി കുവൈത്തിൽ അറസ്റ്റിൽ,അവയവങ്ങൾ നീക്കം ചെയ്യുന്നത് വരെ കാമറയിൽ പകർത്തി  | ഒമാനില്‍ ആള്‍മാറാട്ടം നടത്തി പ്രവാസികളെ ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍  | ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരിക്ക് | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ബഹ്റൈനിൽ വാഹനാപകടം; മൂന്നു പേർ മരിച്ചു | ഖത്തറിൽ പ്രവർത്തിക്കാൻ അനുമതിയുള്ള ടാക്സി ആപ്പുകളുടെ പട്ടിക ഇങ്ങനെ  | റിയാദില്‍ ഭക്ഷ്യവിഷബാധ; 35 പേര്‍ ചികിത്സയില്‍  | ഹജ്ജ് രജിസ്‌ട്രേഷനുള്ള സമയപരിധി നിശ്ചയിച്ചു | യുക്രൈ‌നിലെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് ഖത്തർ 3 മില്യൺ ഡോളർ പ്രഖ്യാപിച്ചു | യുഎഇയില്‍ വന്‍ തീപിടിത്തം; ആളപായമില്ല |
കു​വൈ​ത്തിൽ പെ​രു​ന്നാ​ൾ അ​വ​ധി പ്രഖ്യാപിച്ചു 

March 26, 2024

news_malayalam_eid_updates

March 26, 2024

ന്യൂസ്‌റൂം ഡെസ്ക്

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ പെ​രു​ന്നാ​ൾ അ​വ​ധി (ഈദുൽ ഫിത്ർ) പ്രഖ്യാപിച്ചു. പെ​രു​ന്നാ​ളി​ന് ഏ​പ്രി​ൽ 9 മു​ത​ൽ ഏപ്രിൽ 13 വ​രെ​ അ​ഞ്ചു ദി​വ​സമാണ് പൊ​തു​ അ​വ​ധി പ്രഖ്യാപിച്ചത്. ഏ​പ്രി​ൽ 14 ഞാ​യ​റാ​ഴ്ച മു​ത​ൽ പ്ര​വൃ​ത്തി ദി​നം പു​ന​രാ​രം​ഭി​ക്കും.

തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് ഇത് സംബന്ധിച്ച തീ​രു​മാ​നമുണ്ടായത്. പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളാ​യ വെ​ള്ളി, ശ​നി എ​ന്നി​വ​കൂ​ടി ഉ​ൾ​പ്പെ​ട്ടാ​ണ് അ​ഞ്ചു ദി​വ​സ​ത്തെ അ​വ​ധി. ഈ ​ദി​വ​സ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ മ​ന്ത്രാ​ല​യ​ങ്ങ​ൾ, ഏ​ജ​ൻ​സി​ക​ൾ, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്കും. എ​ന്നാ​ൽ അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News