Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ദുബായില്‍ മെട്രോ യാത്രക്കാര്‍ക്ക് സൗജന്യമായി നാട്ടിലേക്ക് വിളിക്കാം; 'വി ബ്രിംഗ് യു ക്ലോസര്‍' പദ്ധതിയുമായി ദുബായ് ആര്‍ടിഎ

March 25, 2024

news_malayalam_dubai_rta_introduces_free_international_calls_for_expats

March 25, 2024

അഞ്ജലി ബാബു

ദുബായ്: റമദാനില്‍ ദുബായിലെ മെട്രോ യാത്രക്കാര്‍ക്ക് സൗജന്യമായി ഇന്റര്‍നാഷണല്‍ കോളുകള്‍ ചെയ്യാന്‍ അവസരം. ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)യുടെ 'വി ബ്രിംഗ് യു ക്ലോസര്‍' കാമ്പെയ്‌ന്റെ ഭാഗമായാണ് നടപടി. രാജ്യാന്തര കോളുകള്‍ക്കായി പ്രത്യേക ഫോണ്‍ ബൂത്തുകള്‍ സ്ഥാപിക്കും. 

ദുബായ് മെട്രോയുടേയും ട്രാമിന്റേയും ഓപ്പറേറ്ററായ കിയോലിസുമായി സഹകരിച്ച് അല്‍ ഗുബൈബ, യൂണിയന്‍, ജബല്‍ അലി ഉള്‍പ്പെടെ നാല് സ്റ്റേഷനുകളിലാണ് ടെലിഫോണ്‍ ബൂത്തുകള്‍ സ്ഥാപിക്കുന്നത്. റമദാന്‍ മാസത്തില്‍ 'നന്മയുടെ യാത്ര' എന്ന പ്രമേയത്തില്‍ ദുബായ് ആര്‍ടിഎ നടത്തുന്ന നിരവധി സംരഭങ്ങളുടെ ഭാഗമായാണ് പുതിയ സേവനം ആരംഭിച്ചത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News