Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
സൗദിയില്‍ വധശിക്ഷയ്ക്ക് മിനിറ്റുകള്‍ക്ക് മുമ്പ് തടവുകാരന് മാപ്പ് നല്‍കി

December 26, 2023

news_malayalam_death_penalty_in_saudi

December 26, 2023

ന്യൂസ്‌റൂം ഡെസ്ക്

ജിദ്ദ: സൗദിയില്‍ വധശിക്ഷ നടപ്പാക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് മകനെ കൊലപ്പെടുത്തിയ പ്രതിക്ക് സൗദി പൗരന്‍ മാപ്പ് നല്‍കി. നാല് വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിലാണ് സൗദി പൗരന്‍ മാപ്പ് പ്രഖ്യാപിച്ചത്. 2019ല്‍ നടന്ന കലഹത്തിലാണ് സൗദി പൗരനായ അഹമ്മദ് അല്‍ ഹാര്‍ബി കൊല്ലപ്പെട്ടത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സൗദിക്കാരനായ മെട്രിക് അല്‍ ഖഹ്താനി കൊലപാതകത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയും ചെയ്തു. 

അതേസമയം കഴിഞ്ഞമാസം പ്രതിയുടെ കുടുംബം ദയാഹര്‍ജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ്‌ ഈ ആഴ്ച വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് ഇരയുടെ പിതാവ് തടവുകാരന് മാപ്പ് പ്രഖ്യാപിച്ചത്‌. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News