Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ മരിച്ചു

December 31, 2023

news_malayalam_death_news_in_bahrain

December 31, 2023

ന്യൂസ്‌റൂം ബ്യുറോ

മനാമ: ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ മരിച്ചു. ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി ചി​റൂ​ട്ട സു​ധീ​ർ (48) ആ​ണ് മ​രി​ച്ച​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സു​ധീ​റി​നെ ബി.​ഡി.​എ​ഫ് ആശുപത്രിയിൽ പ്ര​വേ​ശി​പ്പി​ച്ചിരുന്നു.

വ​ട​ക​ര അ​ട​ക്കാ​ത്തെ​രു ഗ​വ​ൺ​മെ​ന്റ് ഹോ​സ്പി​റ്റ​ലി​നു സ​മീ​പം ചെ​റു​ശ്ശേ​രി റോ​ഡ് സ്വ​ദേ​ശി പ​റ​മ്പ​ത്ത് മീ​ത്ത​ൽ സ​തീ​ശ​നും (56) ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. സ​ലാ​ഹു​ദ്ദീ​ൻ ക​മ്പ​നി ഗ്രൂ​പ് ജീ​വ​ന​ക്കാ​രനായിരുന്നു. ഭാ​ര്യ: അ​നീ​ഷ. മ​ക്ക​ൾ: സ​രി​ൽ, ഷാ​രൂ​ൺ. പി​താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ. മാ​താ​വ്: പ​രേ​ത​യാ​യ നാ​ണി. സ​ഹോ​ദ​ര​ങ്ങ​ൾ: വ​ത്സ​ൻ, പ്ര​കാ​ശ​ൻ പി.​എം, വ​ത്സ​ല, ദി​നേ​ശ​ൻ. 

നിയമ നടപടികള്‍ക്ക് ശേഷം രണ്ടു പേരുടെയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News