Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ദുബായ് മരുഭൂമിയില്‍ ഓഫ് റോഡ് സ്റ്റണ്ടിംഗിനിടെ അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്

December 19, 2023

Malayalam_Qatar_News

December 19, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: ദുബായിലെ മരുഭൂമിയില്‍ അഭ്യാസം നടത്തുന്നതിനിടെ വാഹനം മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി ദുബായ് പോലീസ് അറിയിച്ചു. ഓഫ് റോഡ് സ്റ്റണ്ടിംഗ് നടത്തിയ 18 നും 20 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്കാണ് എസ്‌യുവി വാഹനം മറിഞ്ഞ് പരിക്കേറ്റത്. അല്‍ റുവയ്യയില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു അപകടം. 

അപകടത്തില്‍ പരിക്കേറ്റ 19 കാരനായ എമിറാത്തി ഡ്രൈവറെ തിരിച്ചറിഞ്ഞു. അശ്രദ്ധമായി വാഹനമോടിക്കുന്നതിനിടെ പെട്ടെന്ന് വളവ് തിരിഞ്ഞ് വാഹനം മറിയുകയായിരുന്നെന്ന് ട്രാഫിക് പട്രോളിംഗ് വിഭാഗം പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News