Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയിൽ മീറ്റർ റീഡിംഗിൽ കൃത്രിമം കാണിച്ച 39 പെട്രോൾ സ്റ്റേഷനുകൾ പൂട്ടി

March 09, 2024

news_malayalam_new_rules_in_saudi

March 09, 2024

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദിയിൽ മീറ്റർ റീഡിംഗിൽ കൃത്രിമം കാണിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് വിവിധ നഗരങ്ങളിലെ 39 പെട്രോൾ സ്റ്റേഷനുകൾ സൗദി അധികൃതർ അടച്ചുപൂട്ടിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 19 ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിൽ വിൽക്കുന്ന ഇന്ധനത്തിൻ്റെ അളവ് കുറയ്ക്കുന്നതിന് അനധികൃത ഉപകരണങ്ങൾ സ്ഥാപിച്ചതായും ഉദ്യോഗസ്ഥർ കണ്ടെത്തി.

നിയമലംഘനം നടത്തിയവർക്കെതിരെ വാണിജ്യ വിരുദ്ധ തട്ടിപ്പ്, അളവെടുപ്പ്, കാലിബ്രേഷൻ നിയമവും അനുസരിച്ച് നിയമ നടപടികൾ പുരോഗമിക്കുകയാണെന്നും, ഇവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്‌തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News