Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
മമ്പാട് സ്വദേശി സൗദിയിൽ നിര്യാതനായി

October 02, 2021

October 02, 2021

ജിദ്ദ: മമ്പാട്​ മേപ്പാടം പുന്നക്കുന്നിലെകോഴിപ്പറമ്പൻ മൂസ ഉമരി (56) സൗദിയിലെ  അല്‍ജൗഫിലെ സുവൈറില്‍ നിര്യാതനായി​. 25 വര്‍ഷമായി പ്രവാസിയായിരുന്നു. ഭാര്യ: സഫിയ്യ, മക്കള്‍: മാജിദ ബത്തൂല്‍,

മാജിദ് മൂസവി, മുവൈജിദ, അംജദ് മൂസവി. മരുമക്കള്‍: ഷാഫി (റിയാദ്), ഷമീര്‍ തുവ്വക്കാട്. സഹോദരങ്ങള്‍: പരേതനായ ഹസ്സന്‍ കോയ, അബ്​ദുല്ല ഫൈസി, സഫിയ്യ, ഖദീജ, ആയിഷ, ഇസ്മാഈല്‍.


Latest Related News