Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിൽ മലയാളി നെഴ്‌സ് പ്രസവത്തിനിടെ മരിച്ചു

July 11, 2022

July 11, 2022

ബുറൈദ : മലയാളി നെഴ്‌സ് സൗദിയിലെ ബുറൈദയിൽ പ്രസവത്തിനിടെ മരിച്ചു.കൊല്ലം പത്തനാപുരം മാലൂർ കോളേജിന് സമീപം നാസറുദ്ധീൻ-ഫാത്തിമാ ബീവി ദമ്പതികളുടെ മകൾ ആൻസി ഫാത്തിമയാണ് മരിച്ചത്.സാനിത് ആണ് ഭർത്താവ്.

പ്രസവത്തിനിടെ സംഭവിച്ച സങ്കീർണതകളാണ് മരണത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ട്.ബുറൈദ പ്രിൻസ് സുൽത്താൻ കാർഡിയാക് ആശുപത്രിയിൽ നെഴ്‌സ് ആയിരുന്നു.കഴിഞ്ഞ ദിവസം രാത്രി എട്ടു മണിക്ക് ഉനൈസ കിംഗ് സൗദ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News