Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
അടുത്ത മാസം നാട്ടിൽ പോകാനിരുന്ന മലയാളി ജിദ്ദയിൽ നിര്യാതനായി

December 24, 2021

December 24, 2021

ജിദ്ദ : പുളിയംപറമ്പ് പരേതനായ സൈനുദ്ധീൻ മാസ്റ്ററുടെ മകൻ ചെമ്പൻ മുഹമ്മദ് കുട്ടി മാസ്റ്റർ എന്ന കുഞ്ഞാപ്പു (64) ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ നിര്യാതനായി.35 വർഷത്തിലധികമായി യു.എ.ഇയിലും സൗദിയിലുമായി പ്രവാസ ജീവിതം നയിച്ച് വരികയായിരുന്നു.കിലോ പത്തിൽ സഫ്‌വാൻ ഫാർമസിയിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം അടുത്ത മാസം നാട്ടിൽ പോകാനിരിക്കുകയായിരുന്നു.

ഭാര്യ : മറിയുമ്മ.മക്കൾ : അമീറുദ്ധീൻ മാസ്റ്റർ(വി.പി.കെ.എം.എം.എച്.എസ്,പുത്തൂർ,പള്ളിക്കൽ),മാജിദ,അൻവർ ഷാ,അഷ്ഫാഖ്,അഹമ്മദ് ജാസിം(ദാറുൽ ഹുദാ),ഫാത്തിമ ഹനാൻ.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News