Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
തിരുവനന്തപുരം സ്വദേശി റിയാദില്‍ കോവിഡ് ബാധിച്ച് മരിച്ചു

June 30, 2021

June 30, 2021

റിയാദ്:മലയാളി കോവിഡ് ബാധിച്ച് നിര്യാതനായി.കോവിഡ് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി മുരുകന്‍ (67) ആണ് റിയാദില്‍ മരിച്ചത്.
കണിയാപുരം വെട്ടുറോഡ് സ്വദേശിയായ ഇദ്ദേഹം ഒരാഴ്ചയില്‍ ഏറെയായി റിയാദ് ഇമാം അബ്ദുല്‍റഹ്‌മാന്‍ ഫൈസല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. 35 വര്‍ഷമായി പ്രവാസജീവിതം നയിക്കുന്ന ഇദ്ദേഹം റിയാദിലെ സുല്‍ത്താനയില്‍ ലോണ്‍ട്രി ജീവനക്കാരനായിരുന്നു.പിതാവ്: ശ്രീധരന്‍. മാതാവ്: സരസമ്മ. ഭാര്യ: തങ്കമണി. നാല് മക്കളുണ്ട്.

 


Latest Related News